silja-44
സിൽജ

പറവൂർ: ഫോർട്ട് റോഡ് ലാവണ്യയിൽ മനോജിന്റെ ഭാര്യ സിൽജ വി.പി. (44) നിര്യാതയായി. പറവൂർ താലൂക്ക് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ചിലെ ചീഫ് അക്കൗണ്ടന്റായിരുന്നു. മകൻ: നിഥിൻ (വിദ്യാർഥി).