കോലഞ്ചേരി: ഒ.ബി.സി കോൺഗ്രസ് നേതൃ യോഗം സംസ്ഥാന വൈസ് ചെയർമാൻ കെ.ഡി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ബാബു ആന്റണി അദ്ധ്യക്ഷനായി. ബ്ലോക്ക് ചെയർമാൻ മുഹമ്മദ് ഷെറീഫ് പി.കെ. രവി ,ഷൈജ റെജി, ഷാനിഫ ബാബു, ബിന്ദു ജയൻ ,ടി എൻ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.