കാലടി: കർഷക സംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റിയുടെ മെബർഷിപ്പ് വിതരണോദ്ഘാടനം കർഷക സംഘം കാലടി ഏരിയ ജോ സെക്രട്ടറി പി. അശോകൻ നിർവഹിച്ചു. എം.ജി.ഗോപിനാഥ്, പി.തമ്പാൻ, പി.ബി .അലി, പി.ടി .ബിജു എന്നിവർ സംസാരിച്ചു.