കുറുപ്പംപടി: മഹിളാ കിസാൻ സാൻസാസ്തിക് പരിയോജന പദ്ധതി പ്രകാരം തെങ്ങ് കയറ്റ യന്ത്രത്തിന്റെ കിഴക്കൻ മേഖല തല ഉദ്ഘാടനം ചുണ്ടക്കുഴിയിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സിജി. എ.ടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്‌നി എൽദോ, കെ.ജെ. മാത്യു,ടെസി ഷാജു , പോൾ കെ. പോൾ.ഷൈനി, എൽദോ.പി.എം. എന്നിവർ പ്രസംഗിച്ചു.