library
സി.എസ്.എ ലൈബ്രറിയിൽ നടന്ന സംവാദത്തിൽ ഷാജു ആന്റണി സംസാരിക്കുന്നു

അങ്കമാലി: അങ്കമാലി സി.എസ്.എ. ലൈബ്രറി സംഘടിപ്പിച്ച സംവാദം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ: വി.കെ.ഷാജി ഉദ്ഘടനം ചെയ്തു. കേരള ബഡ്ജറ്റ് പ്രതീക്ഷകളും പ്രത്യാശകളും എന്ന വിഷയത്തിൽ ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷാജു ആന്റണി മുഖ്യപ്രഭാഷണം നടത്തി.ലൈബ്രറി വൈസ് പ്രസിഡൻറ് കെ.കെ. അംബുജാക്ഷൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ .എസ് .ഹരിദാസ് ,പി .വി .റാഫേൽ ,ഡോ.സുരേഷ് മൂക്കന്നൂർ, എൻ .എ .വർഗീസ് എന്നിവർ സംസാരിച്ചു.