കൊച്ചി: ആർട്സ് സ്പേസ് കൊച്ചിയുടെ (ആസ്‌ക്) ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകിട്ട് 6 ന് ഡർബാർ ഹാൾ ഗ്രൗണ്ട്, കോയിത്തറ പാർക്ക് എന്നീ രണ്ട് വേദികളിലായി മ്യൂസിക് ബാന്റുകളുടെ പരിപാടി അരങ്ങേറും. 17 ന് സായാഹ്നത്തിൽ ചാത്ത്യാത്ത് ക്വീൻസ് വാക്‌വേയിലും സംഗീത പരിപാടി ഉണ്ടായിരിക്കുമെന്ന് കൊച്ചി കോർപ്പറേഷൻ അധികൃതർ അറിയിച്ചു