കൊച്ചി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി സിറ്റിയിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. 11 മുതൽ 15 വരെയാണ് നിരോധനം.