aravindakshan-76
അരവിന്ദാക്ഷൻ

തോപ്പുംപടി: സൗത്ത് മൂലംകുഴിയിൽ പുളിക്കൽ വീട്ടിൽ അരവിന്ദാക്ഷൻ (76) നിര്യാതനായി. ഭാര്യ: രമാദേവി. മകൾ: മീര. മരുമകൻ: ഗിരീഷ്.