മൂവാറ്റുപുഴ: കീമറ്റത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (86) നിര്യാതയായി. സംസ്‌കാരം ഇന്ന് 4 ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്, ജോസ്, ജാൻസി, ബെന്നി, ഡയ്‌സി, ഷൈനി. മരുമക്കൾ: ലൈല, ജിമ്മി, ജോയി, ബിൻസി, സിറിൽ, ബോബി.