ഏലൂർ: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ രംഗങ്ങളിൽ സേവനം അനുഷ്ഠിച്ചവരെ ആദരിക്കുന്നു. കെ.എൻ.സരസ്വതിയമ്മ, തങ്കം ഗോപാലകൃഷ്ണൻ, രാജമ്മ ഭാസ്കരൻനായർ , കെള .സുധാകരൻ പിള്ള , എൻ.എൻ.നമ്പൂതിരി , ഡി.ഗോപിനാഥൻ നായർ , സി.ആർ.സദാനന്ദൻ, ബി.മോഹനൻ, എൻ.സി.വിൻസന്റ് എം.രാധാകൃഷ്ണൻ നായർ, അർച്ചന മോഹൻ, എന്നിവരെയാണ് ഇന്ന് അനുമോദിക്കുന്നത്. സ്വീകരണ സമ്മേളനം പി.കെ.രമാദേവി ഉദ്ഘാടനം ചെയ്യും. കൗൺസിലർ ദിവ്യനോബിൻ, കെ.എച്ച്. സുരേഷ് എന്നിവർ സംസാരിക്കും.