പുത്തൻവേലിക്കര: കോന്നംപറമ്പിൽ കറുപ്പൻ വാസു (79) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: മനോജ്, മജു, മജീഷ്. മരുമക്കൾ: സജില, വിജയലക്ഷ്മി, സോജി