കൊച്ചി: പരേതനായ ജ്യോതിഷ പണ്ഡിതൻ കെ.യു.കുഞ്ഞിക്കണ്ണ പൊതുവാളുടെ ഭാര്യ മുണ്ട്യത്തു സരസ്വതിഅമ്മ (80) നിര്യാതയായി. മക്കൾ: പ്രദീപൻ (റിട്ട. സീനിയർ മാനേജർ, വിജയ ബാങ്ക്), പ്രവീൺ കുമാർ (ചീഫ് മാനേജർ, കർണാടക ബാങ്ക്), ശൈലജ ബാലകൃഷ്ണൻ, കിഷോർ കുമാർ (കിർലോസ്‌കർ ഇന്ത്യ) കിരൺകുമാർ (ടാറ്റ ഇൻഫോടെക്). മരുമക്കൾ: കെ.യു.ബാലകൃഷ്ണൻ, ശ്രീകല, സുധ, ലൈസ, സിൽജ.