കോതമംഗലം: പാലമറ്റം ആലുംമൂട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ സുധീഷ് (സുര - 35) നിര്യാതനായി. മാതാവ്: ലീല. സഹോദരങ്ങൾ: ജഗദീശൻ, രതീഷ്.