കളമശേരി: കുസാറ്റ് എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യു.ജി.സി ജെ.ആർ.എഫ്-നെറ്റ് (പേപ്പർ 1) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി നടത്തുന്ന 15 ദിവസത്തെ ഓൺലൈൻ പരിശീലന പരിപാടി മാർച്ചിൽ ആരംഭിക്കും. താത്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 0484 2576756.