കുറുപ്പംപടി :രായമംഗലം ഗ്രാമപഞ്ചായത്തിന്റെ 2021-22സാമ്പത്തിക വർഷത്തെ വികസന സെമിനാർ 2021 ഫെബ്രുവരി 15-ാം തീയതി രാവിലെ 10 30 ന് കുറുപ്പംപടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ചേരുന്നു. ഡോക്ടർ എൻ രമാകാന്തൻ (മുൻ ഡയറക്ടർ, കില )ഉദ്ഘാടനം നിർവഹിക്കുന്നു.