അങ്കമാലി: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ എറണാകുളം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി.വി.ബെന്നി (പ്രസിഡന്റ്) കെ.എൻ.മനോജ് (സെക്രട്ടറി) കെ.ബിനിൽ (ട്രഷറർ )ബി.എൽ. ഷാജഹാൻ, കെ.വി.കണ്ണൻ (വൈസ് പ്രസിഡന്റുമാർ ), ആർ.സുരേഷ്, വി.കെ.അജിത് കുമാർ (ജോയിൻ സെക്രട്ടറിമാർ )ഗ്രേസ് ജോസഫ് (വനിതാ ഫോറം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.