കുറുപ്പംപടി : എസ് എൻ ഡി പി യോഗം കുന്നത്തുനാട് യൂണിയന്റെ വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസ് ഇന്നും നാളെയും (ശനി, ഞായർ) യൂണിയൻ ഹാളിൽ നടത്തുമെന്ന് യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ, കൺവീനർ സജിത് നാരായണൻ എന്നിവർ അറിയിച്ചു.