കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ ഐ.സി.എ.ആർ സഹായത്തോടെ നടക്കുന്ന ഗവേഷണ പദ്ധതിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് 15 ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.