മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി പുന്നോപ്പടി മൂലയിൽ അലി ഹാജി (77 ) നിര്യാതനായി. ഇലാഹിയ ട്രസ്റ്റ് മെമ്പർ, പുന്നോപ്പടി സെൻട്രൽ ജുമാ മസ്ജിദ് മുൻ പ്രസിഡന്റ് എന്നി നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഐഷ. മക്കൾ: ഹനീഫ, നാസർ, സജിത, നിസ, ഷീബ. മരുമക്കൾ: മുഹമ്മദാലി, അലി, സാലി, ഐഷ ബീവി, ഷെമി.