abu-70
അബു

മട്ടാഞ്ചേരി: സ്റ്റാർ ജംഗ്ഷനിൽ മാളിയേക്കൽ ഓഡിറ്റോറിയത്തിന് എതിർവശം അബു (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റിയാസ്, നവാസ്, ഹാരിസ്, ശബ്‌ന. മരുമക്കൾ: ബൈജു, മിനി, റിൻസ.