പെരുമ്പാവൂർ: ചെറുകുന്നം പാറപ്പാടൻ പരേതനായ ദേവസ്സിയുടെ ഭാര്യ മറിയം (90) നിര്യാതയായി. സംസ്‌കാരം ഞായർ ഉച്ചയ്ക്ക് 1 ന് കുറുപ്പംപടി സെന്റ് പീറ്റർ & പോൾസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ . മക്കൾ: ആനി, റീത്ത, പൗലോസ്, മേരി. മരുമക്കൾ: മത്തായി, കുര്യൻ, റാണി, ബെന്നി.