
ആരക്കുഴ: പണ്ടപ്പിള്ളി പുതിയകുന്നേൽ ഉലഹന്നാൻ മത്തായിയുടെ മകൻ ജോസ് (57) നിര്യാതനായി. ആർമിയിൽ സുബേദാർ മേജറായി സേവനമനുഷ്ഠിച്ച ശേഷം റെയിൽവേയിൽ സിഗ്‌നൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പണ്ടപ്പിള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ലിസി ജോസ്
മക്കൾ : പ്രിയ, ലിനി, ജോയൽ. മരുമകൻ : വർഗീസ്