b
മഹിളാ - കിസാൻ - സാസ്തിക് പരിയോജന പദ്ധതി പ്രകാരം തെങ്ങ് കയറ്റ യന്ത്രത്തിന്റെ കിഴക്കൻ മേഖല തല ഉദ്ഘാടനം ചുണ്ടക്കുഴിയിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ തെങ്ങിൽ കയറി നിർവഹിക്കുന്നു

കുറുപ്പംപടി: മഹിളാ - കിസാൻ - സാസ്തിക് പരിയോജന പദ്ധതി പ്രകാരം തെങ്ങ് കയറ്റ യന്ത്രത്തിന്റെ കിഴക്കൻ മേഖല തല ഉദ്ഘാടനം ചുണ്ടക്കുഴിയിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവഹിച്ചു.