പെരുമ്പാവൂർ: സോഷ്യൽ ജസ്റ്റീസ് ഫോറം സംഘടിപ്പിക്കുന്ന അവയവദാനം നമ്മുടെ കടമ ജില്ലാതല സെമിനാർ ചൊവ്വാഴ്ച രാവിലെ 10.30ന് പെരുമ്പാവൂർ ആശ്രമം ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്യും.