a
മുടക്കുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉൽഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സോഫി രാജൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ജെ. മാതു.വൽസ വേലായുധൻ, അംഗങ്ങളായ രജിത ജയ്മോൻ, ഡോളി ബാബു, പി.കെ.ശിവദാസ് ,ഉഷദാസൻ, എന്നിവർ പങ്കെടുത്തു.