kpsta
കെ.പി.എസ്.ടി.എ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ സമ്മേളനം നഗരസഭ ചെയർമാൻ പി. പി. എൽദോസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കെ.പി.എസ്.ടി.എ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാ സമ്മേളനം നഗരസഭ ചെയർമാൻ പി. പി. എൽദോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു കെ. ജോൺ അദ്ധ്യക്ഷതവഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു. സെക്രട്ടറി ജൂണോജോർജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എസ്. സലീം ഹാജി, ദയൻ ഇ.ജി, ജയ്‌സൺ പി.ജോസഫ്, സാജു.എം.മാത്യു, കുര്യാക്കോസ് ടി. ഐസക്, ബിജു വർഗീസ്, സെലിൻ ജോർജ്, ആഷ്മിൻ മാത്യു, ജോബി കുര്യാക്കോസ്, അനൂപ് ജോൺ, ജോസ് പി. ജെ, ടോമി ജേക്കബ്, ചാക്കോ ജെ മുട്ടത്തുകുടി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബിജു കെ. ജോൺ (പ്രസിഡന്റ് ), ആഷ്മിൻ മാത്യു ( വൈസ് പ്രിസിഡന്റ്), അനൂപ് ജോൺ (സെക്രട്ടറി), ശ്രീക്കുട്ടൻ സി.കെ (ജോ.സെക്രട്ടറി), ജോബി കുര്യാക്കോസ് (ട്രഷറർ) ജില്ലാ കൗൺസിലിലേക്ക് ജൂണോ ജോർജ്, സെലിൻ ജോർജ്, അനിൽ കെ നായർ, ജോസ് പി.ജെ എന്നിവരെ തിരഞ്ഞെടുത്തു.


ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ

1. ജൂണോ ജോർജ്ജ്

2. സെലിൻ ജോർജ്ജ്

3. അനിൽ കെ നായർ

4. ജോസ് ജ ഖ