കോതമംഗലം: തങ്കളം തേക്കിലക്കാട്ട് ബാബു കുര്യാക്കോസ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് കോതമംഗലം മാർതോമ ചെറിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശാന്ത. മകൻ: പ്രിൻസ്. മരുമകൾ: സ്വപ്‌ന