പനങ്ങാട് സെക്ഷൻ: കുമ്പളം നോർത്ത്, കുമ്പളം സൗത്ത്, പനങ്ങാട് സബ്‌സ്റ്റേഷൻ റോഡ്, എം.എൽ.എ റോഡ്, ഉദയ ത്തുവാതിൽ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
തിരുവാണിയൂർ സെക്ഷൻ: മീൻപാറ, പരിയാരം, ചൂണ്ഡി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ തൃപ്പൂണിത്തുറ സെക്ഷൻ: പള്ളിപ്പറമ്പ്, എം.കെ.കെ. നായർ നഗർ, മിൽമ എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 5.30 വരെ
ചോറ്റാനിക്കര സെക്ഷൻ: കൈപ്പൻച്ചേരി, പുതിയറോഡ്, അലിയാർ പാലം, പെരിന്നിനാക്കുളം, ഭാസ്‌കരൻ കോളനി, കരിങ്ങാച്ചിറ, പറപ്പിള്ളിൽ റോഡ്, വൈ.എം.സി.എ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്ഷൻ: ശ്രീകല റോഡ്, സെഞ്ച്വറി ക്ലബ്, ഇളംസിഎ, കാമിരതിങ്കൽ ലൈൻ, ലെനിൻ സെന്റർ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: എം.ജി. റോഡിൽ ജോസ് ജംഗ്ഷൻ മുതൽ സെന്റർ മാൾ വരെയും, ഇയാറ്റിൽ ജംഗ്ഷൻ, വുഡ്‌ലാന്റ് എന്നിവിടങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശ്ശേരി സെക്ഷൻ: എച്ച്.എം.ടി കോളനി, ശാന്തിഗിരി, എൻ.എ.ഡി, മറ്റക്കാട്, കുറൂപ്പറമല, എച്ച്.എം.ടി. കോളനി ഗ്രൗണ്ട്, സയൻസ് പാർക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
66 കെ.വി. ഞാറക്കൽ സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സബ്‌സ്റ്റേഷൻ പരിധിയിലുള്ള തോട്ട്‌വൈപ്പിൻ മുതൽ ഇളങ്കുന്നപ്പുഴ വരെയുള്ള സ്ഥലങ്ങളിൽ നാളെ (ചൊവ്വാഴ് ച്ച) രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ