മൂവാറ്റുപുഴ : വാളകം ചെറിയ ഊരയം എടത്തലക്കുഴുമ്പിൽ വർക്കി വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കടമറ്റം സെന്റ് ജോർജ്ജ് യാക്കോബെറ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ : സിസിലി, ലൗലി എബ്രഹാം, എൽദോ വർഗീസ്. മരുമക്കൾ : ഓനച്ചൻ കെ.എസ്., അവറാച്ചൻ, മോൾസി എൽദോസ്.