കൊച്ചി: "പാചക വാതക വിലക്ക് തീപിടിക്കുമ്പോൾ" എന്ന വിഷയത്തിൽ വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് വീട്ടമ്മമാർക്കായി പ്രതികരണ മത്സരം സംഘടിപ്പിക്കുന്നു. രണ്ടു പേജിൽ കവിയരുത്. ഫെബ്രുവരി 22ന് മുമ്പ്madavanmashsamskarikakendram@gmail.comൽ മെയിൽ ചെയ്യാം.