sonimathai
അങ്കമാലി എസ്. എച്ച്. ഒ സോണി മത്തായിക്ക് കൊവിഡ് 19 വാക്സിൻ സ്വീകരിക്കുന്നു

അങ്കമാലി: പൊലിസുകാർക്കും മുൻ നിര പ്രവർത്തകർക്കും കൊവിഡ് 19 വാക്‌സിൻ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബെന്നി ബെഹനാൻ എം.പി. നിർവഹിച്ചു. റോജി .എം.ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.അങ്കമാലി പൊലീസ് എസ്. എച്ച്. ഒ സോണി മത്തായി അദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു.അങ്കമാലി നഗരസഭ ചെയർമാൻ റെജി മാത്യു , വൈസ് ചെയപേഴ്‌സൺ റീത്ത പോൾ , സൂപ്രണ്ട് ഡോ. നസീമ നജീബ് എന്നിവർ പ്രസംഗിച്ചു.