mvs
പ്രസ് ക്ളബ്ബിന്റെ ഭാരവാഹികളായി തിരഞ്ഞെടുത്ത എം.വി.ശശിധരൻ (പ്രസിഡന്റ്), സനൂപ് കുട്ടൻ(സെക്രട്ടറി)

കോലഞ്ചേരി: പ്രസ് ക്ളബ്ബിന്റെ വാർഷിക പൊതു യോഗം നടന്നു. പുതിയ ഭാരവാഹികളായി എം.വി.ശശിധരൻ (പ്രസിഡന്റ്), സനൂപ് കുട്ടൻ(സെക്രട്ടറി), പ്രദീപ് എബ്രഹാം(ട്രഷറർ), ജോളി കെ.പോൾ (വൈസ് പ്രസിഡന്റ്), എം.എം.പൗലോസ്(ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.