കൊച്ചി: എറണാകുളം പത്മ ജംക്ഷനിൽ ഗോപിനാഥൻ (കാരിയപറമ്പ് ഗോപിനാഥൻ - 82) നിര്യാതനായി. മിലിട്ടറി എൻജിനീയറിങ് സർവീസ് റിട്ട. സീനിയർ എൻജിനീയറാണ്. ഭാര്യ: വി ശാലു. മകൻ: സൂരജ് (ബിസിനസ്, മുംബൈ ). മരുമകൾ: സോനാലി