വടവുകോട്: വാര്യംപുറത്ത് മഠത്തിൽ (ഗിരിജാലയം) വി.കെ. കൃഷ്ണൻ എമ്പ്രാന്തിരി (73) നിര്യാതനായി. ഭാര്യ : ജലജ. മക്കൾ: ജി.കെ ജയരാജ്, ധന്യ, സൗമ്യ. മരുമക്കൾ: ദേവരാജ്, രഘുരാമൻ.