chandran
ചന്ദ്രൻ

ആലുവ: എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖ മുൻ പ്രസിഡന്റ് തായിക്കാട്ടുകര ശ്രീനാരായണപുരം തോപ്പിൽ വീട്ടിൽ ചന്ദ്രൻ (77) നിര്യാതനായി. ശവസംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് അമ്പാട്ടുകാവ് പൊതുശ്മശാനത്തിൽ.

ഭാര്യ: തങ്കമ്മ. മക്കൾ: മനോജ് (അമേരിക്ക), മഹേഷ് (അമേരിക്ക).