 
നെടുമ്പാശേരി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 50 ഓളം കയറ്റിയിറക്ക് തൊഴിലാളികൾക്ക് ഐ.എൻ.ടി.യു.സി സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.പി. ജോർജ് തൊഴിൽ കാർഡ് കൈമാറി. എം.ഐ. ദേവസിക്കുട്ടി, ആനന്ദ് ജോർജ്, സെബാസ്റ്റ്യൻ പോൾ, സിജോ തച്ചപ്പിള്ളി, എബി കോഴിക്കാടൻ, കെ.സി. മാർട്ടിൻ, ഡേവിസ് ചക്കാലക്ക എന്നിവർ സംസാരിച്ചു.