കൊച്ചി: ഡി.എം.കെ സംസ്ഥാനകമ്മിറ്റി യോഗം ജനറൽ സെക്രട്ടറി അമൃതം റെജിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന കോ ഓർഡിനേറ്റർ വാസു പാലാക്കാട്, ട്രഷറർ കെ.ആർ. പ്രദീപൻ, വനിതാ കോ ഓർഡിനേറ്റർ സനിത സന്തോഷ്, വളർമതി, യുവജനവിഭാഗ സെക്രട്ടറി ഷബീർ പാടാൻ, സംസ്ഥാനസമിതി അംഗങ്ങളായ സുലൈമാൻ കാട്ടാക്കട, തനിനിറം മധു, ബാബുരാജ്, ചാല രാജൻ, എറണാകുളം ജില്ലാ സെക്രട്ടറി അനിൽ കുളങ്ങരക്കാട്ടിൽ, പ്രസിഡന്റ് സെജി ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.