മൂവാറ്റുപുഴ: ലൈഫ് ഭവനപദ്ധതിയിൽ വീടിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ വിട്ടുപോയ ഗുണഭോക്താക്കൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. അവസാനതീയതി ഫെബ്രുവരി 20 ആണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.