elsy-68
എൽസി

മട്ടാഞ്ചേരി: നസ്രത്ത് കുരിശിങ്കലിൽ പരേതനായ വർഗീസിന്റെ ഭാര്യ എൽസി വർഗീസ് (68) നിര്യാതയായി. മക്കൾ: ഫ്രാൻസിസ് കെ.വി. (ജോളി),​ ആന്റണി കെ.വി. (ബിജു). മരുമക്കൾ: സോണി,​ മിനി.