കയാക്കിംഗ് മുസരിസ് പാഡിൽ കൊച്ചികാർക്ക് പുതിയ അനുഭവമായി.നൂറോളം പേർ ഇതിൽ പങ്കെടുത്തു.ഇതിനൊപ്പം പ്ളാസ്റ്റിക് വിമുക്ത കായൽ എന്ന ആശയവും പ്രചരിപ്പിച്ചു.വീഡിയോ -എൻ.ആർ.സുധർമ്മദാസ്