 
കുമ്പളങ്ങി: പഴങ്ങാട് കൊല്ലശാന്തി കെ.എഫ്. ജോൺ മാഷിന്റെ മകൻ കണ്ടക്കടവ് സെന്റ് ജോൺസ് മെഡിക്കൽ ഷോപ്പ് ഉടമ ജോൺ ഇന്നസെന്റ് (ജോളി - 54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീബ സേവ്യർ (മത്സ്യ ബോർഡ്, എറണാകുളം). മകൾ: അലിൻ മേരി (വിദ്യാർത്ഥിനി).
സഹോദരങ്ങൾ: ഫാ. ജോർജ് ഫ്രാൻസിസ് (പ്രാൻജോ), റോബർട്ട് (രോബി - കെൽട്രോൺ), ഫിലോമിന (യു.എസ്.എ.), തോമസ് വാൾട്ടർ (തമ്പി - കെ.എസ്.ഇ.ബി.), ജോസഫ് സിൽവസ്റ്റർ (ജോസ് - റവന്യു സർവീസ്), ജൂഡ് വിൻസന്റ് (ജോയി - റെയിൽവേ).