ali-71
അലി

ആലങ്ങാട്: മാളികംപീടിക വളയംകുന്നിൽ എസ്. കെ. അലി (71)
കൊവിഡ് ബാധിച്ച് മരിച്ചു. ആലങ്ങാട് മുസ്ലിം ജമാഅത്ത് സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത് പറവൂർ സോൺ വൈസ് പ്രസിഡന്റ്, മാളികംപീടിക മസ്ജിദ് മദ്രസ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: നബീസ. മക്കൾ : നൗഷാദ്, നാസർ, നവാസ്. മരുമക്കൾ: സുബൈദ, അൻസില, നാദിയ.