പള്ളുരുത്തി: കണ്ണമാലി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ ഭാരവാഹികളായി ദീപംവൽസൻ (ദേവസ്വം പ്രസിഡന്റ്) ടി.എ.അജയൻ (വൈസ് പ്രസിഡന്റ്) കെ.പി. ബിനോയ് (ദേവസ്വം സെക്രട്ടറി) കെ.കെ.മനു(ജോ. സെക്രട്ടറി) ടി.വി.രാജേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.