 
കൊച്ചി: കതൃക്കടവ് - പുല്ലേപ്പടി റോഡിൽ ആസാദ് റോഡിന് സമീപം ജല അതോറിറ്റി പൈപ്പിടാൻ കുഴിയെടുത്ത ഭാഗം സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് റാക്കോ നടത്തിയ ധർണ ജില്ല പ്രസിഡന്റ് കുമ്പളം രവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്,ഏലൂർ ഗോപിനാഥ്,ഷാജൻ ആന്റണി, കെ.കെ.വാമചോചനൻ, ടി.എൻ.പ്രതാപൻ, കെ.എസ്.ദിലീപ്‌കുമാർ, ജ്യുവൽ ചെറിയാൻ, സി.ചാണ്ടി, പി.ലാലൻ എന്നിവർ സംസാരിച്ചു.