sukumaran-80

ആലങ്ങാട്: തിരുവല്ലൂർ ഏരിയേലി പറമ്പിൽ സുകുമാരൻ (80) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഉണ്ണി (ഗൾഫ്), സിന്ധു,​ ബിന്ദു. മരുമക്കൾ: സ്വപ്ന, അനിൽകുമാർ, ഷാജി.