antony-71

ചേരാനെല്ലൂർ: ചുന്താണിശേരിൽ ആന്റണി സി.ജെ. (71 - റിട്ട. സെന്റ് തെരേസാസ്) നിര്യാതനായി. ഭാര്യ: അന്നമ്മ (റിട്ട. ടീച്ചർ). മക്കൾ: അനീഷ് ആന്റണി (ബഹ്‌റൈൻ), ലീന ആന്റണി (അയർലാൻഡ്). മരുമക്കൾ: സിമി വി. ടോമി, ആന്റണി ജോർജ്.