കോതമംഗലം: ഇരമല്ലൂർ മാടശേരി ഇല്ലത്ത് പരേതനായ നീലകണ്ഠൻ ഇളയതിന്റെ ഭാര്യ ഇട്ടിശേരി അന്തർജനം (അമ്മിണി അന്തർജനം - 85) നിര്യാതയായി. മക്കൾ: രാജേശ്വരി, സുധ, രാധ, ഉണ്ണിക്കൃഷ്ണൻ ഇളയത്. മരുമക്കൾ: ചെല്ലപ്പൻ ഇളയത്, പരമേശ്വരൻ ഇളയത്, മോഹനൻ ഇളയത്, അജിത.