ആലങ്ങാട്: കുന്നേൽ പുറക്കാടൻ ദേവസിയുടെ മകൻ ജോയി (61) നിര്യാതനായി. ഭാര്യ: റെജീന (തൈപ്പറമ്പിൽ). മക്കൾ: രമ്യ, രഞ്ജു, രശ്മി. മരുമക്കൾ: ഷിനോജ്, ആൽബർട്ട്.