പറവൂർ: വഴിക്കുളങ്ങര പെട്രോൾ പമ്പിന് സമീപം കിഴക്കോട്ടുള്ള റോഡിൽ സ്ഥാപിച്ചിട്ടുള്ള പതിനൊന്ന് കെ.വി ഏരിയൽ ബഞ്ച്ഡ് കേബിളിലും അനുബന്ധിമായി സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറുകളിലും ഇന്ന് രാവിലെ ഒമ്പത് മുതൽ ഏതുസമയത്തും വൈദ്യുതി പ്രവഹിക്കും.