abdul-khadar-75

ആലുവ: ടാസ് റോഡ് ആലുമഠത്തിൽ (ഞറളക്കാട്ടിൽ) പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൾ ഖാദർ (75) നിര്യാതനായി. ഭാര്യ: റുക്കിയ (പടിഞ്ഞാറേ കടുങ്ങല്ലൂർ ആത്രപ്പിള്ളിൽ). മക്കൾ: ഷിഹാബുദ്ദീൻ (സി.എം.ആർ.എൽ) സിറാജുദ്ദീൻ (ഫെഡറൽ ബാങ്ക്), ഷെഫീഖ് (പറവൂർ നഗരസഭ), ഐഷത്ത്. മരുമക്കൾ: ഹസന, തസ്‌നി ഫാത്തിമ, ഷെമീറ, അൻവർ.